Surprise Me!

മലയാളികൾക്ക് നിപ പിടിപെടാൻ കാരണം ഇതൊക്കെ | Oneindia Malayalam

2018-05-23 342 Dailymotion

Reasons for malayalees get affected with Nipah <br />നിരവധി വൈറസുകളും ബാക്‌ടീരിയകളും എല്ലാ സാഹചര്യത്തിലും വളരുന്നുണ്ടെങ്കിലും പ്രതിരോധ ശേഷിയുള്ളവരെ ഇതു ബാധിക്കില്ല. മഴക്കാലം പനിക്കാലമായി മാറുമ്ബോള്‍ മാത്രം ഇതേക്കുറിച്ചു ആകുലപ്പെടാതെ കൃത്യമായ പഠനം നടത്തി പ്രതിരോധിക്കുകയാണു വേണ്ടതെന്നും ശാസ്‌ത്ര സാഹിത്യ പരിഷത്തിലുള്‍പ്പെടെ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ഡോ.എം.പി. മണി പറഞ്ഞു. <br />#NipahVirus #Kozhikode

Buy Now on CodeCanyon